പൂണെയിൽ ഡോക്ടർക്കും 15കാരിയായ മകൾക്കും സിക വൈറസ് സ്ഥിരീകരിച്ചു
പൂണെ: മഹാരാഷ്ട്രയിലെ പൂണെയിൽ 46 കാരനായ ഡോക്ടർക്കും 15കാരിയായ മകൾക്കും സിക വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതോടെ ഡോക്ടറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുയും രക്ത സാമ്പിളുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എൻ.ഐ.വി)