ബ്രസീലില്‍ കഞ്ചാവ് കൈവശം വെക്കുന്നത് കുറ്റകരമല്ലാതാക്കി സുപ്രീം കോടതി
റിയോ ഡി ജനീറോ: ബ്രസീലില്‍ കഞ്ചാവ് കൈവശം വെക്കുന്നതിന് സുപ്രീം കോടതിയുടെ അനുമതി. ഇതോടെ കഞ്ചാവിന്റെ വ്യക്തിഗത ഉപയോഗം അനുവദിക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ നിരയിലേക്ക് ബ്രസീലും കടന്നു. 11 അംഗ സുപ്രീംകോടതിയിലെ ഭൂരിപക്ഷം ജഡ്ജിമാരും