ചുണ്ടുകളുടെ സംരക്ഷണത്തിന് വേണം, ലിപ് ബാം
നമ്മുടെ ദൈനംദിന ജീവിതത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് ചുണ്ടുകളുടെ സംരക്ഷണം. ചുണ്ടുകള്‍ക്ക് വിയര്പ്പില്ലാത്തതിനാലും എണ്ണ സ്രവിക്കുന്ന സെബേഷ്യസ് ഗ്രന്ഥികള്‍ ഇല്ലാത്തതിനാലും അവ നനവുള്ളതും ആരോഗ്യകരവുമായി നിലനിര്‍ത്തുന്നതിന് പതിവായി മോയ്സ്ചറൈസ് ചെയ്യേണ്ടത് അത്യാവശ്യമാണ്. സെബേഷ്യസ് ഗ്രന്ഥികളാണ് ചര്‍മ്മത്തെ