കല്‍പ്പറ്റയില്‍ ബേക്കറിയില്‍ നിന്ന് ജ്യൂസ് കഴിച്ചവര്‍ക്ക് മഞ്ഞപ്പിത്തം
കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ ഭക്ഷ്യ വിഷ ബാധയേറ്റ് നിരവധി പേര് ചികിത്സയില്‍. കല്‍പ്പറ്റയിലെ ഒരു ബേക്കറിയില്‍ നിന്നും ജ്യൂസ് കഴിച്ചവര്‍ക്കാണ് അസുഖം ബാധിച്ചത്. അവശതകളും അസ്വസ്ഥതകളുമായി ആശുപത്രിയിലെത്തിയ ഇവര്‍ക്ക് പിന്നീട് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതില്‍