മുഖം മാത്രം മിനുങ്ങിയാല്‍ പോരാ..!
കളങ്കമില്ലാത്തതും ആരോഗ്യമുള്ളതുമായ ചര്‍മ്മമാണ് ഏതൊരാളും സ്വപ്നം കാണുന്നത്. പാടുകളും മറ്റും അകറ്റി നിര്‍ത്തി കൊണ്ട് തിളക്കമുള്ള ചര്‍മ്മം നേടിയെടുക്കുന്നത് അല്പം കഷ്ടപ്പാടുള്ള കാര്യമാണ്. ഇതിനായി ഒരുപാട് കാര്യങ്ങള്‍ നാം ശ്രദ്ധയോടെ ചെയ്യേണ്ടതുണ്ട്. ചര്‍മ്മ പരിപാലനത്തിന്റെ