14 വര്‍ഷം ഒന്നും ഒരു ചിത്രത്തിന് വേണ്ടി ചെലവഴിക്കാന്‍ എന്നെക്കൊണ്ട് പറ്റില്ല; ലാല്‍ ജോസ്
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനേക്കാള്‍ വലിയ സ്വീകാര്യതയാണ് ബ്ലെസിയുടെ ചിത്രത്തിന് ലോകമെമ്പാടും ലഭിക്കുന്നത്. ആടുജീവിതം നോവല്‍ സിനിമയാക്കണമെന്ന ആവശ്യവുമായി സംവിധായകന് ലാല്‍ ജോസ് തന്നെ സമീപിച്ചിരുന്നു എന്ന് ബെന്യാമിന് അടുത്തിടെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ