പാലക്കാട് കുട്ടികള്‍ക്ക് വാക്സിനേഷന് നല്കുന്ന മുറിയില്‍ അണലിയെ കണ്ടെത്തി
പാലക്കാട്: പെരുവമ്പ് ആരോഗ്യ കേന്ദ്രത്തില്‍ അണലിയെ കണ്ടെത്തി. കുട്ടികള്‍ക്ക് വാക്സിനേഷന് നല്കുന്ന മുറിയില്‍ ഇന്നലെയാണ് അണലിയെ കണ്ടത്. മുറി തുറക്കാനായി എത്തിയ ആശുപത്രി ജീവനക്കാരനാണ് മൂലയില്‍ ചുരുണ്ട് കിടക്കുന്ന അണലിയെ കണ്ടത്. തുടര്‍ന്ന് ആശുപത്രി