ഹിന്ദു സംസ്കാരത്തെയും രാമനെയും അധിക്ഷേപിച്ചെന്ന കണ്ടെത്തലിൽ വിദ്യാർഥികൾക്ക് പിഴ ചുമത്തി ബോംബെ ഐഐടി
മുംബെെ: ഹിന്ദു സംസ്കാരത്തെയും രാമനെയും അധിക്ഷേപിച്ചെന്ന കണ്ടെത്തലിൽ വിദ്യാർഥികൾക്ക് 1.2 ലക്ഷം രൂപ വരെ പിഴ ചുമത്തി ബോംബെ ഐഐടി. എട്ടു വിദ്യാർഥികൾക്കാണ് പിഴ ചുമത്തിയത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന കലോത്സവത്തിൽ രാമായണത്തെ ആസ്പദമാക്കി തയാറാക്കിയ