വാട്സാപ്പില്‍ വരുന്നത് വ്യാജ പിഴ സന്ദേശങ്ങള്‍, ഒറിജിനല്‍ എസ് എം എസില്‍; MVD
ഗതാഗത നിയമലംഘനങ്ങള്‍ സംബന്ധിച്ച് വാഹന ഉടമകള്‍ക്ക് വാട്സാപ്പില്‍ വരുന്ന പിഴസന്ദേശങ്ങള്‍ക്ക് പിന്നില്‍ വിവരം ചോര്‍ത്തലെന്ന് സംശയം. വ്യാജസന്ദേശങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റ് സൈബര്‍ പോലീസിനോട് ആവശ്യപ്പെട്ടു. വാഹനങ്ങള്‍ക്ക് പിഴചുമത്തുന്ന വിവരം