കട്ടിയുള്ള പുരികം സ്വന്തമാക്കണോ?
ഒരു കാലത്ത് നേര്‍ത്ത പുരികമായിരുന്നു ഫാഷന്‍ എങ്കില്‍ ഇപ്പോള്‍ നേരെ തിരിച്ചാണ്. കട്ടിയുള്ള പുരികം മുഖ സൗന്ദര്യത്തിന്റെ പ്രധാന ആകര്‍ഷണമാണ്. പുരികത്തിന് കട്ടി ഇല്ലെങ്കില്‍ കട്ടിയായി തോന്നുന്ന രീതിയില്‍ പുരികം എഴുതുകയാണ് പലരും ചെയ്യുന്നത്.