സബ്മിഷന് അവതരണത്തിനിടെ കോളനി പ്രയോഗത്തില്‍ മന്ത്രി: തിരുത്തി ഡെപ്യൂട്ടി സ്പീക്കര്‍
തിരുവനന്തപുരം: നിയമസഭയില്‍ സബ്മിഷന് അവതരണത്തിനിടെ കോളനി പ്രയോഗത്തില്‍ മന്ത്രി കെ രാജനെ തിരുത്തി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഉടന്‍ ഇടപെട്ട ഡെപ്യൂട്ടി സ്പീക്കര്‍ കോളനി പ്രയോഗം ഒഴിവാക്കാന്‍ ഉത്തരവിട്ടിരുന്നുവെന്ന് ഓര്‍മ്മപ്പെടുത്തി. എന്നാല്‍ താന്‍