2024 ആഗോള സമാധാന സൂചിക; കുവൈത്ത് മിഡിൽ ഈസ്റ്റിൽ ഒന്നാമത്, റാങ്ക് ഉയർത്തി ഒമാൻ
മസ്കത്ത്: 2024 ലെ ആഗോള സമാധാന സൂചികയിൽ (ജിപിഐ) മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും (MENA) രാജ്യങ്ങളിൽ കുവൈത്ത് ഒന്നാമത്. ആഗോളതലത്തിൽ 25ാം സ്ഥാനത്താണ് രാജ്യം. 37-ാം സ്ഥാനത്തെി ഒമാൻ. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ്