കൂര്‍ക്ക
ആരോഗ്യകാര്യത്തില്‍ പലരും പഴയ ഭക്ഷണങ്ങളെ ഉപേക്ഷിച്ച് പുതിയവക്ക് സ്ഥലവും സമയവും കൊടുത്തപ്പോഴാണ് രോഗം ഒഴിവാകാതെ കൂടെക്കൂടാന്‍ തുടങ്ങിയത്. പ്രകൃതിയില്‍ നിന്ന് കിട്ടുന്നതല്ലാതെ തന്നെ കൃത്രിമ ചൂടില്‍ വേവിക്കുന്നതും ആരോഗ്യത്തിന് ഹാനീകരമായതുമായ ഭക്ഷണം പല വിധത്തിലാണ്