ഇനി നഖങ്ങള്‍ അഴകുള്ളതാക്കാം
നഖങ്ങളെ മികച്ച രീതിയില്‍ സൂക്ഷിക്കുക എന്നത് അല്പം കഷ്ടപ്പാടുള്ള ഒരു ജോലിയാണ്. ശ്രദ്ധയോടെ പരിപാലിച്ചില്ലെങ്കില്‍ എളുപ്പത്തില്‍ കേടു വരാന്‍ സാധ്യതയുള്ള ഒന്നാണ് നമ്മുടെ നഖങ്ങള്‍. അതുകൊണ്ട് തന്നെ എല്ലാവര്ക്കും എല്ലായിപ്പോഴും മനോഹരമായ നഖങ്ങളും വിരലുകളുമെല്ലാം