മോദിയുടെ മൂക്കിനു താഴെ കരുത്തുക്കാട്ടി പ്രതിപക്ഷ സഖ്യം, ലോകശ്രദ്ധ നേടി കെജരിവാൾ, മോദിക്ക് വൻ തിരിച്ചടി
കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണത്തിനിടയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്. അതിപ്പോള്‍ തെളിഞ്ഞ് കഴിഞ്ഞിട്ടുമുണ്ട്. രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്തുന്ന ഭരണാധികാരികളെ ലോകം