തെലങ്കാനയില്‍ മൃഗബലിയെ ചൊല്ലി മദ്റസ ആക്രമിച്ചതില്‍ പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് നേരെയും ഹിന്ദുത്വ വാദികളുടെ ആക്രമണം
ഹൈദരാബാദ്: മൃഗബലി നടത്തിയെന്നാരോപിച്ച് തെലങ്കാനയിലെ മേദക്കിലെ മദ്റസക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് നേരെയും അക്രമം അഴിച്ചുവിട്ട് ഹിന്ദുത്വ തീവ്രവാദികള്‍. ആക്രമണത്തില്‍ ആശുപത്രിയിലെ വസ്തുക്കള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഹിന്ദുത്വവാദികളുടെ