കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസ്; ഹൈക്കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച്
കരുവന്നൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ഹൈക്കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച്. ഇഡിയില്‍ നിന്ന് ഒറിജിനല്‍ രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് ക്രാംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഫോറന്‍സിക് പരിശോധന ആവശ്യമുള്ളതിനാല്‍ രേഖകളുടെ ഒറിജിനല്‍ വേണമെന്നാണ് ക്രൈബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.