ഡൽഹിയിലെത്താൻ സുരേഷ് ഗോപിക്ക് മോദിയുടെ നിർദേശം
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാനിരിക്കെ സുരേഷ് ഗോപിക്ക് ഡൽഹിയിലെത്താൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. ഉടൻ എത്താൻ മോദി ആവശ്യപ്പെട്ടതായി സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും ബംഗ്ലൂരുവിലേക്കും