നിയമസഭ സ​മ്മേളനത്തിന്​ നാളെ തുടക്കം കുറിക്കും

നിയമസഭ സ​മ്മേളനത്തിന്​ നാളെ തുടക്കം കുറിക്കും

തി​രു​വ​ന​ന്ത​പു​രം: തി​ങ്ക​ളാ​ഴ്ച മു​ത​ൽ നി​യ​മ​സ​ഭാ സ​മ്മേ​ള​നം ആ​രം​ഭി​ക്കും. ബ​ജ​റ്റി​​ലെ ധ​നാ​ഭ്യാ​ർ​ഥ​ന ച​ർ​ച്ച​ക​ളാ​ണ്​ പ്ര​ധാ​ന അ​ജ​ണ്ട​യെ​ങ്കി​ലും ലോ​ക്സ​ഭ ജ​ന​വി​ധി​യു​മാ​യി ബ​ന്ധ​​​പ്പെ​ട്ട ചൂ​ടേ​റി​യ സം​വാ​ദ​ത്തി​നും സ​ഭാ​ത​ലം വേ​ദി​യാ​കും.15ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ 11ാം സ​മ്മേ​ള​ന​മാ​ണ്​ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന​ത്. ജൂ​ലൈ

ടി.പി. വധക്കേസിലെ 10 പ്രതികള്‍ക്ക് പരോള്‍
June 9, 2024 6:50 am

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചു. കൊടി സുനി ഒഴികെയുള്ള പത്ത് പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. തിരഞ്ഞെടുപ്പ്

കൂട്ടത്തല്ല്; തൃശൂർ ഡിസിസി സെക്രട്ടറിക്കെതിരെ കേസ്
June 9, 2024 6:25 am

തൃശൂർ: കെ മുരളീധരന്റെ അനുയായിയും ഡിസിസി സെക്രട്ടിയുമായ സജീവൻ കുര്യച്ചിറയ്ക്കെതിരെ കേസ്. തൃശൂർ ഡിസിസി ഓഫീസ് സംഘർഷവുമായി ബന്ധപ്പെട്ടാണ് കേസ്.

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഏഴ് ജില്ലകളില്‍ ശക്തമായ മഴ
June 9, 2024 6:03 am

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഏഴ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് രാത്രി 7.15ന്
June 9, 2024 5:52 am

ഡൽഹി; പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിഭവനിലെത്തി എൻഡിഎ നേതാക്കളുടെ പിന്തുണക്കത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവിനു കഴിഞ്ഞ ദിവസമാണ് കൈമാറിയത്. മോദിയെ

രോഗികളോട് ആര്‍ദ്രതയോടെയുള്ള പെരുമാറ്റം ചികിത്സയില്‍ പ്രധാനമെന്ന് ആരോഗ്യമന്ത്രി
June 8, 2024 10:45 pm

തിരുവനന്തപുരം; രോഗികളോട് ആര്‍ദ്രതയോടെയുള്ള പെരുമാറ്റം ചികിത്സയില്‍ പ്രധാനമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളുടെ പ്രവര്‍ത്തന സമയം ഉറപ്പാക്കണമെന്നും ആശുപത്രികള്‍ പൂട്ടിയിടുന്ന

‘കോൺഗ്രസ് അധ്യക്ഷന് പരാതി നൽകിയെന്ന വാർത്തകൾ അടിസ്ഥാന രഹിതം’; ശശി തരൂർ
June 8, 2024 10:14 pm

തിരുവനന്തപുരം; ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുകൂട്ടം പ്രവർത്തകർ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചതിന്, കോൺഗ്രസ് അധ്യക്ഷന് പരാതി നൽകിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന്

ചന്ദ്രബാബു നായിഡുവിനും, നിതിഷ് കുമാറിനും മുന്നറിയിപ്പ്; വാഗ്ദാനങ്ങൾ എഴുതി വാങ്ങണമെന്ന് ആദിത്യ താക്കറെ
June 8, 2024 9:55 pm

മുംബൈ: ചന്ദ്രബാബു നായിഡുവിനും, നിതിഷ് കുമാറിനും മുന്നറിയിപ്പ് നൽകി ശിവസേന ഉദ്ധവ് വിഭാഗം. ബിജെപി, എൻഡിഎ സഖ്യ കക്ഷികൾക്ക് നൽകിയ

രോ​ഗിയെ ക്രൂരമായി മർദിച്ച് സെക്യൂരിറ്റി ജീവനക്കാർ: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സര്‍ജന്റിന് സസ്പെൻഷൻ
June 8, 2024 9:31 pm

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ നടപടി. സര്‍ജന്റിനെ അന്വേഷണ വിധേയമായി മെഡിക്കല്‍ കോളേജ്

ഗീവർഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
June 8, 2024 9:20 pm

തിരുവനന്തപുരം: ഗീവർഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ജനങ്ങൾക്ക് എല്ലാം അറിയാമെന്നും ഇടതുപക്ഷം വിമർശനം ഉൾക്കൊള്ളുന്ന

Page 1732 of 2341 1 1,729 1,730 1,731 1,732 1,733 1,734 1,735 2,341
Top