മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ മൂന്ന് മാസം പ്രായമുണ്ടായിരുന്ന ചീറ്റക്കുഞ്ഞ് ചത്തു
ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ മൂന്ന് മാസം പ്രായമുണ്ടായിരുന്ന ചീറ്റക്കുഞ്ഞ് ചത്തു. ചീറ്റ പദ്ധതി ആരംഭിച്ച ശേഷം ചാകുന്ന പതിനൊന്നാമത്തെ ചീറ്റയാണിത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിച്ച ജെമിനി എന്ന ചീറ്റയുടെ കുഞ്ഞാണ് ചത്തത്. ജൂണ്‍