വോട്ടെണ്ണും മുൻപ് തന്നെ മോദിയുടെ മൂന്നാം ഊഴം ഉറപ്പിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും അമേരിക്കൻ ഏജൻസിയും . . .
ഡൽഹി : വോട്ടെണ്ണലിന് മുൻപ് തന്നെ നരേന്ദ്ര മോദിക്ക് മൂന്നാം ഊഴം ഉറപ്പിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ. ഇന്ത്യയിലെ വിവിധ മാധ്യമങ്ങൾ പുറത്ത് വിട്ട എക്സിറ്റ് പോൾ ഫലങ്ങളും അമേരിക്കയുടെ ചാര ഏജൻസിയായ സി.ഐ.എയുടെയും റിപ്പോർട്ടുകളും