ബി.ജെ.പിയുടെ സീറ്റ് നഷ്ടം: 10 ലക്ഷം കോടിയുടെ ഇടിവ് നേരിട്ട് അദാനി ഓഹരികള്‍
ന്യൂഡല്‍ഹി: പ്രീപോള്‍ പ്രവചനങ്ങളും എക്സിറ്റ്പോളുകളും വമ്പന്‍ വിജയം പ്രഖ്യാപിച്ച ബി.ജെ.പിക്ക് ആദ്യ ഫല സൂചനകളില്‍ തിരിച്ചടി നേരിട്ടതോടെ ഓഹരി വിപണിയും താഴേക്ക് പോയി. 11 മണിയോടെ 3,700 ലേറെ പോയിന്റ് തകര്‍ച്ചയാണ് സെന്‍സെക്സിന് നേരിട്ടത്.