പുഴുങ്ങിയ കോഴിമുട്ടയെ ചൊല്ലി തര്‍ക്കം; ഭര്‍ത്താവുമായി വഴക്കിട്ട യുവതി ആത്മഹത്യ ചെയ്തു
ബെംഗളൂരു: പുഴുങ്ങിയ കോഴിമുട്ടയെ ചൊല്ലി ഭര്‍ത്താവുമായി വഴക്കിട്ട ഭാര്യ ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിനി പൂജ(31)യാണ് മരിച്ചത്. മദനായകനഹള്ളിക്കു സമീപം മച്ചൊഹള്ളിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അനില്‍കുമാറി(35)നെ പൊലീസ് അറസ്റ്റുചെയ്തു. പെയിന്റ് ഫാക്ടറിയില്‍