മൂന്നാമതും മോദി തരംഗമോ?; കുതിച്ചുകയറി ഓഹരി വിപണി
മുംബൈ: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളിൽ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടം. സെന്‍സെക്സും നിഫ്റ്റിയും മൂന്നു ശതമാനമാണ് മുന്നേറിയത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 75,500