കടം കാണിച്ച് യുഡിഎഫ് മനുഷ്യരെ പേടിപ്പിക്കരുത്: തോമസ് ഐസക്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കടം അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഇരട്ടിക്കുന്നത് സ്വാഭാവികമെന്ന് പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്. 1.7 ലക്ഷമുള്ള കടം 3.4 ലക്ഷമാകും. 3.4 ലക്ഷം 6.8 ലക്ഷമാകും. അദാനിക്കല്ലേ ഏറ്റവും