ബാര്‍ കോഴ ആരോപണം: ടൂറിസം വകുപ്പ് എക്സൈസ് വകുപ്പില്‍ കൈ കടത്തിയിട്ടില്ല; മന്ത്രി എംബി രാജേഷ്
പാലക്കാട്: ബാര്‍ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റേത് തുരുമ്പിച്ച ആയുധമെന്ന് സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ടൂറിസം വകുപ്പ് എക്സൈസ് വകുപ്പില്‍ കൈ കടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് കൂട്ടുത്തരവാദിത്തത്തോടെയാണ്. മറിച്ചുള്ള