അവയവം മാറി ശസ്ത്രക്രിയ: ചികിത്സാ പിഴവ് സംഭവിച്ചെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്
കോഴിക്കോട്: കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയത് ചികിൽസ പിഴവാണെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ അവയവം മാറിയുള്ള ശസ്ത്രക്രിയയിൽ ഡോക്ടർ ബിജോൺ ജോൺസനാണ് തിരിച്ചടി. ഡോക്ടർക്ക്