ജാതിക്കയുടെ ഗുണങ്ങള്‍
സുഗന്ധവ്യഞ്ജനമായ ജാതിക്കയുടെ സ്വദേശം ഇന്തൊനീഷ്യയാണ്. ജാതിക്കയുടെ പുറന്തോട്, ജാതിപത്രി, ജാതിക്കക്കുരു ഇതിനെല്ലാം ഔഷധ ഗുണങ്ങളും ആരോഗ്യഗുണങ്ങളും ഉണ്ട്. രുചിയും ഗന്ധവും കൂട്ടാന്‍ കറികളില്‍ ചേര്‍ക്കുന്ന ജാതിക്കയില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം ഉണ്ട്. ജാതിക്കക്കുരുവില് നിന്നും