‘കാഫിര്‍’ സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ പൊലീസിന് ഹൈക്കോടതിയുടെ നോട്ടീസ്
കൊച്ചി: വടകരയിലെ ‘കാഫിര്‍’ സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ പൊലീസിന് ഹൈക്കോടതിയുടെ നോട്ടീസ്. വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത യൂത്ത് ലീഗ് പ്രവര്ത്തകന് പി.കെ. മുഹമ്മദ് ഖാസിം നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. പൊലീസ് സ്വീകരിച്ച