സിപിഎമ്മില്‍ തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം

സിപിഎമ്മില്‍ തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ജില്ലയിലെ സിപിഎമ്മില്‍ തിരഞ്ഞെടുപ്പു ഫണ്ട് വിവാദം. സിപിഐ സ്ഥാനാര്‍ഥി മത്സരിച്ച തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ വഞ്ചിയൂര്‍ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുന്ന 3

വ്യക്തിനിയമപ്രകാരം നിഷിദ്ധമായ വിവാഹത്തിന് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരവും സാധുതയുണ്ടാവില്ലെന്ന് ഹൈക്കോടതി
May 31, 2024 9:33 am

ന്യൂഡല്‍ഹി: സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള ഹിന്ദു-മുസ്ലിം വിവാഹത്തിന് മുസ്ല്ലിം വ്യക്തിനിയമപ്രകാരം സാധുതയുണ്ടാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തെ

സൗജന്യമായി നെറ്റ്ഫ്‌ലിക്സ് സ്ട്രീമിംഗ് നല്‍കുന്ന പുതിയ ഓഫര്‍ അവതരിപ്പിച്ച് വി ഐ
May 31, 2024 9:31 am

സൗജന്യ നെറ്റ്ഫ്‌ലിക്സ് സ്ട്രീമിംഗ് ഓഫര്‍ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ പ്രധാന മൊബൈല്‍ സേവനദാതാക്കളിലൊന്നായ വോഡഫോണ്‍-ഐഡിയ. 998, 1399 രൂപയുടെ പ്രീപെയ്ഡ്

60 വയസ്സു പിന്നിട്ട വീട്ടുജോലിക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍; 2976 ലൈംഗിക വിഡിയോ ക്ലിപ്പുകള്‍, ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണുകള്‍ നശിപ്പിച്ച് പ്രജ്വല്‍
May 31, 2024 9:26 am

ബെംഗളൂരു: ലൈംഗിക പീഡന വിവാദത്തെത്തുടര്‍ന്നു ജര്‍മനിയിലേക്കു കടന്ന ജനതാദള്‍ (എസ്) എംപി പ്രജ്വല്‍ രേവണ്ണയെ(33) പുലര്‍ച്ചെ ഒന്നിനു വിമാനത്താവളത്തില്‍ നിന്നു

ഹിമാലയം യാത്രയ്ക്കിടെ പെരുമ്പാവൂര്‍ സ്വദേശി അലഹബാദില്‍ സൂര്യഘാതമേറ്റ് മരിച്ചു
May 31, 2024 9:03 am

കൊച്ചി: ഹിമാലയം യാത്രയ്ക്കിടെ പെരുമ്പാവൂര്‍ സ്വദേശി അലഹബാദില്‍ സൂര്യഘാതമേറ്റ് മരിച്ചു. പെരുമ്പാവൂര്‍ അഞ്ജനം വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (58) ആണ് മരിച്ചത്.

കാഫിര്‍ പ്രയോഗം; വാട്‌സാപ്പ് പോസ്റ്റ് പ്രചരിപ്പിച്ചതിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നിലച്ചു, ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
May 31, 2024 8:56 am

കൊച്ചി:വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ കാഫിര്‍ പ്രയോഗമുള്ള വാട്‌സാപ്പ് പോസ്റ്റ് പ്രചരിപ്പിച്ചതിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നിലച്ചെന്നാരോപിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകനും

മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ ഭാര്യ ലിസമ്മ അഗസ്‌ററിന്‍ അന്തരിച്ചു
May 31, 2024 8:37 am

എറണാകുളം: സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ അംഗം റിട്ട. ജില്ലാ സെഷന്‍സ് ജഡ്ജി ലിസമ്മ അഗസ്‌ററിന്‍ (74) അന്തരിച്ചു. മുന്‍

കനത്ത സുരക്ഷാക്രമീകരണത്തില്‍ കന്യാകുമാരി; പ്രധാനമന്ത്രിയുടെ ധ്യാനം രണ്ടാം ദിവസത്തിലേക്ക് കടന്നു
May 31, 2024 8:24 am

കന്യാകുമാരി: പ്രധാനമന്ത്രിയുടെ കന്യാകുമാരിയിലെ ധ്യാനം രണ്ടാം ദിവസത്തിലേക്ക് കടന്നു. കനത്ത സുരക്ഷാക്രമീകരണങ്ങളിലാണ് വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തില്‍ പ്രധാനമന്ത്രിയുടെ ധ്യാനം നടക്കുന്നത്. ഇന്നലെ

ബോട്ടിൽ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
May 31, 2024 8:09 am

കണ്ണൂര്‍: മത്സ്യബന്ധന ബോട്ടില്‍ കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മലപ്പുറം സ്വദേശികളായ നൗഫൽ, ജലാൽ

വ്യാ​ജ കൊ​റി​യ​ർ ത​ട്ടി​പ്പ്; ബം​ഗ​ളൂ​രു​വി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ​ക്ക് നഷ്ടമായത് 31.3 ല​ക്ഷം
May 31, 2024 7:52 am

ബം​ഗ​ളൂ​രു: വ്യാ​ജ കൊ​റി​യ​ർ ത​ട്ടി​പ്പി​ൽ​പെ​ട്ട് ബം​ഗ​ളൂ​രു​വി​ൽ സോ​ഫ്റ്റ്‌​വേ​ർ എ​ൻ​ജി​നീ​യ​ർ​ക്ക് 31.3 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. കോ​ക്സ് ടൗ​ണി​ൽ താ​മ​സി​ക്കു​ന്ന

Page 1813 of 2356 1 1,810 1,811 1,812 1,813 1,814 1,815 1,816 2,356
Top