വ്യാജ കൊറിയർ തട്ടിപ്പ്; ബംഗളൂരുവിൽ സോഫ്റ്റ്വെയർ എൻജിനീയർക്ക് നഷ്ടമായത് 31.3 ലക്ഷം
ബംഗളൂരു: വ്യാജ കൊറിയർ തട്ടിപ്പിൽപെട്ട് ബംഗളൂരുവിൽ സോഫ്റ്റ്വേർ എൻജിനീയർക്ക് 31.3 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. കോക്സ് ടൗണിൽ താമസിക്കുന്ന 26കാരിക്കാണ് പണം നഷ്ടപ്പെട്ടത്.കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ ഓഫിസിലേക്ക് കൊറിയർ കമ്പനിയിൽനിന്നാണെന്ന് പറഞ്ഞ്