വേണം സൗന്ദര്യം വിരല്‍ത്തുമ്പില്‍
പോഷകപ്രദമായ ഭക്ഷണം ശീലമാക്കുന്നത് നഖനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ധാരാളം ഇലക്കറികള്‍, പയറുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ ആഹാരക്രമത്തിന്റെ ഭാഗമാക്കുക. പോഷക ഗുണങ്ങള്‍ ധാരാളമുള്ള പാല്, പഴം, മത്തി, ചീര, മുട്ട, പച്ചക്കറികള്‍ തുടങ്ങിയവയും