വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റ് ‘;അശ്ലീല ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്താല്‍ ഉടന്‍ പണിവരും

വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റ് ‘;അശ്ലീല ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്താല്‍ ഉടന്‍ പണിവരും

ന്യൂയോര്‍ക്ക്: കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്സ്ആപ്പ്. പുതിയ അപ്‌ഡേഷന്‍ വരുന്നതോടെ കമ്മ്യൂണിറ്റിയില്‍ ഷെയര്‍ ചെയ്ത മുഴുവന്‍ വീഡിയോകളും ചിത്രങ്ങളും ഗ്രൂപ്പ് മെമ്പേഴ്‌സിന് കാണാനാകും. വാബെറ്റ് ഇന്‍ഫോയാണ് അപ്‌ഡേഷനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വേട്ടയ്യന്‍ ചിത്രീകരം അവസാനിച്ചു; രജനിയുടെ യാത്ര ഇനി ഹിമാലയത്തിലേക്ക്
May 30, 2024 9:12 am

രജനീകാന്തിനെ നായകനാക്കി ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയ്യന്‍. വന്‍ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചു എന്ന വാര്‍ത്തയാണ്

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ബോളിവുഡ് താരങ്ങള്‍ക്കെതിരെ ബോയ്കോട്ട് ബോളിവുഡ് ആഹ്വാനം; വിമര്‍ശിച്ച് പൂജാ ഭട്ട്
May 30, 2024 8:53 am

പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയതിന് പിന്നാലെ ട്രെന്‍ഡിങ് ആയി ബോയ്കോട്ട് ബോളിവുഡ്. സാമൂഹ്യ മാധ്യമങ്ങളിലെ ഈ ട്രെന്‍ഡിനെതിരെ രൂക്ഷമായി

കനത്ത മഴയില്‍ ഇന്‍ഫോപാര്‍ക്കില്‍ വെള്ളം കയറി; ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി
May 30, 2024 8:39 am

കൊച്ചി: ശക്തമായ മഴയില്‍ ഇന്‍ഫോപാര്‍ക്കില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. ബുധന്‍, വ്യാഴം ദിവസങ്ങളില്‍

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; നര്‍ത്തകി സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
May 30, 2024 8:27 am

കൊച്ചി: നര്‍ത്തകന്‍ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ നര്‍ത്തകി സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ കൂടി സിഎഎ നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍
May 30, 2024 8:18 am

ഡല്‍ഹി: രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ സിഎഎ നടപ്പാക്കി. ബംഗാള്‍, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ സിഎഎ പ്രകാരം അപേക്ഷിച്ച ആദ്യഘട്ടത്തിലുള്ളവര്‍ക്ക്

സംസ്ഥാനത്ത് ശനിയാഴ്ച മുതൽ വേറിട്ട സമരവുമായി ലോക്കോ പൈലറ്റുമാർ പ്രതിഷേധത്തിലേക്ക്
May 30, 2024 8:03 am

കൊച്ചി: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ലോക്കോ പൈലറ്റുമാരുടെ പ്രതിഷേധം. തൊഴിൽ, വിശ്രമവേളകളെ കുറിച്ചുള്ള പ്രഖ്യാപിത വ്യവസ്ഥകൾ പാലിച്ചുള്ള അവകാശ പ്രഖ്യാപന

എ​സ്‌.​എ​സ്‌.​എ​ൽ.​സി മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ വി​ഷ​യ മി​നി​മം; വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് പൂ​ർ​ണ​പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ മു​ഖ്യ​മ​ന്ത്രി
May 30, 2024 7:23 am

തി​രു​വ​ന​ന്ത​പു​രം: എ​സ്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ വി​ഷ​യ മി​നി​മം കൊ​ണ്ടു​വ​രു​ന്ന​തി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും പൂ​ർ​ണ​പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മി​നി​മം

മ്യാന്‍മറിൽ ഭൂചലനം; ഇന്ത്യയിലും പ്രകമ്പനം
May 30, 2024 7:11 am

ദില്ലി: മ്യാന്‍മറില്‍ മ്യാന്മറില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച്ച വൈകിട്ട് 6.45 നായിരുന്നു

മനുഷ്യത്വത്തോടെ പെരുമാറാൻ പൊലീസ്​ എന്നാണ് പഠിക്കുക, ജ​നം എ​ന്തും സ​ഹി​ക്കു​മെ​ന്ന ധാ​ർ​ഷ്ട്യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല; വിമർശിച്ച് ഹൈകോടതി
May 30, 2024 7:01 am

കൊ​ച്ചി: സ്​​റ്റേ​ഷ​നി​ലെ​ത്തു​ന്ന​വ​രെ ഭീ​തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലു​ള്ള പെ​രു​മാ​റ്റം പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​രു​തെ​ന്ന്​ ഹൈ​കോ​ട​തി. ഒ​രു ചു​മ​ത​ല​യി​ലി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ താ​ഴെ​യു​ള്ള​വ​രെ അ​സ​ഭ്യം പ​റ​യു​ന്ന​ത്​ നീ​തീ​ക​രി​ക്കാ​നാ​വി​ല്ല.

Page 1823 of 2357 1 1,820 1,821 1,822 1,823 1,824 1,825 1,826 2,357
Top