കൊക്കോയിലെ ചോക്ലേറ്റ് ബട്ടര്‍
ചോക്ലേറ്റ് നിര്‍മ്മിക്കുന്നതിനുള്ള പ്രധാനിയാണ് കൊക്കോ. നിരവധി ആരോഗ്യ ഗുണങ്ങളാണ് കൊക്കോ നല്‍കുന്നത്. ഫ്‌ലേവനോയ്ഡ്, പോളിഫെനോളുകള്‍ എന്നിവയാല്‍ സമ്പന്നമാണ് കൊക്കോ പഴം. കൊക്കോ പതിവായി കഴിക്കുന്നത് ദോഷകരമായ ഘടകങ്ങളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുന്നു. കൊക്കോയുടെ