പ്രധാനമന്ത്രിയ്ക്കും അമിത്ഷായും ജൂണ്‍ 4ന് തൊഴില്‍രഹിതരാകും; മല്ലികാര്‍ജുന്‍ ഖര്‍ഗെ

പ്രധാനമന്ത്രിയ്ക്കും അമിത്ഷായും ജൂണ്‍ 4ന് തൊഴില്‍രഹിതരാകും; മല്ലികാര്‍ജുന്‍ ഖര്‍ഗെ

ഡല്‍ഹി: പ്രധാനമന്ത്രിയ്ക്കും അമിത്ഷായും ജൂണ്‍ 4ന് തൊഴില്‍രഹിതരാകുമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. കാറ്റ് മാറി വീശുന്നു എന്നായിരുന്നു മമത ബാനര്‍ജിയും ലാലു പ്രസാദും ആത്മവിശ്വാസം പ്രകടിപ്പിച്ചത്. അതേ സമയം അവസാന ഘട്ട തെരെഞ്ഞടുപ്പിന്റെ പ്രചാരണം നാളെ

സഫാരി കാറിനുള്ളില്‍ ആവേശം സിനിമാ മോഡല്‍ സ്വിമ്മിംഗ് പൂള്‍; യൂട്യൂബര്‍ സഞ്ജു ടെക്കിയ്‌ക്കെതിരെ നടപടി
May 29, 2024 8:23 am

സഫാരി കാറിനുള്ളില്‍ ആവേശം സിനിമാ മോഡല്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ യൂട്യൂബര്‍ സഞ്ജു ടെക്കിയ്‌ക്കെതിരെ നടപടി. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടേതാണ്

ഗസ്സയിലേക്ക് സഹായം; യു.എസ് നിർമിച്ച കടൽപ്പാലം തകർന്നു
May 29, 2024 7:57 am

ഗസ്സ: ഗസ്സയിലേക്ക് സഹായമെത്തിക്കാനായി യു.എസ് സൈന്യം താൽക്കാലികമായി നിർമിച്ച കടൽപ്പാലം തകർന്നു. കനത്ത തിരമാലകളിൽപ്പെട്ട് ഭാഗികമായാണ് പാലം തകർന്നത്. ഗസ്സയിലേക്ക്

രാ​ജ്യ​സ​ഭ സീ​റ്റ്​ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ; തെരഞ്ഞെടുപ്പ്​ ഫലപ്രഖ്യാപനത്തിനു​ ശേഷം
May 29, 2024 7:48 am

തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​മു​ന്ന​ണി​യി​ൽ ത​ർ​ക്ക​മു​ള്ള രാ​ജ്യ​സ​ഭ സീ​റ്റ്​ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം. ജൂ​ൺ 25ന്​ ​ന​ട​ക്കു​ന്ന രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ

ഉ​യ​ർ​ന്ന നി​ര​ക്കി​ൽ നി​കു​തി; പാനും ആധാറും മേയ് 31നകം ബന്ധിപ്പിക്കണം
May 29, 2024 7:35 am

ഡ​ൽ​ഹി: ഉ​യ​ർ​ന്ന നി​ര​ക്കി​ൽ നി​കു​തി ക​ണ​ക്കാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ മേ​യ് 31ന​കം പാ​ൻ ന​മ്പ​ർ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​​മെ​ന്ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ്. നി​ശ്ചി​ത

തൃശ്ശൂരില്‍ വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞു
May 29, 2024 7:15 am

പെരിങ്ങോട്ടുകര : പെരിങ്ങോട്ടുകര കരുവാംകുളത്ത് വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞു. കരുവാംകുളം ഗുരുജി റോഡിൽ നായരുപറമ്പിൽ ബിജുവിന്റെ വീടിനു നേരെയാണ് ബൈക്കിലെത്തിയ

കേരളത്തിൽ ഇന്നും അതിതീവ്രമഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
May 29, 2024 7:00 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. തെക്കൻ, മധ്യ കേരളത്തിൽ മഴ ഇന്നും കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

റഫയിൽ-ഇസ്രായേൽ ആക്രമണം; ഗസ്സക്കാർക്ക് വിസ അഞ്ചിരട്ടിയാക്കി കാനഡ
May 29, 2024 6:49 am

ഓട്ടവ: റഫയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യയുടെ പശ്ചാത്തലത്തിൽ ഗസ്സയിലെ ഫലസ്തീനികൾക്ക് നൽകാവുന്ന വിസകൾ അഞ്ചിരട്ടി വർധിപ്പിച്ച് കാനഡ. 5,000 വിസകൾ

ചക്രവാതച്ചുഴിയും കാലവർഷവും നാലുദിവസത്തിനകം ; കനത്ത മഴ തുടരും
May 29, 2024 6:32 am

കോഴിക്കോട്: തെക്കുപടിഞ്ഞാറന്‍ കാലവർഷം നാല് ദിവസത്തിനകം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇതുകൂടാതെ, തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ

നേരത്തെ സാരി, ഇപ്പോൾ സൽവാർ കമ്മീസ്: പഞ്ചാബി സ്ത്രീകളെ അഭിനന്ദിച്ച് ശശി തരൂർ
May 29, 2024 6:16 am

തിരുവനന്തപുരം; സാരിക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ സൽവാൽ കമീസിനാണ് ആരാധകരെന്ന് ശശി തരൂർ എംപി. സൽവാർ കമീസ് കണ്ടുപിടിച്ചതിന്

Page 1835 of 2360 1 1,832 1,833 1,834 1,835 1,836 1,837 1,838 2,360
Top