മുട്ടിൽ മരംമുറിക്കേസ് കുറ്റപത്രം; സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വാദങ്ങൾ തെറ്റെന്ന് റിപ്പോർട്ട്

മുട്ടിൽ മരംമുറിക്കേസ് കുറ്റപത്രം; സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വാദങ്ങൾ തെറ്റെന്ന് റിപ്പോർട്ട്

കൽപ്പറ്റ: മുട്ടിൽ മരംമുറിക്കേസ് കുറ്റപത്രത്തെ കുറിച്ച് സ്പെഷ്യൽ പ്രോസിക്യൂട്ടർ ഉന്നയിച്ച കാര്യങ്ങൾ തെറ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് എഡിജിപിക്ക് റിപ്പോർട്ട് നൽകി. പ്രതികൾക്ക് എതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും കുറ്റപത്രം ദുർബലമാണെന്നുമായിരുന്നു പ്രോസിക്യൂട്ടറുടെ വാദം.

രണ്ടാമത്തെ ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ശ്രമം; ഉത്തര കൊറിയൻ റോക്കറ്റ് പൊട്ടിത്തെറിച്ചു
May 28, 2024 2:14 pm

പ്യോങ് യാങ്: വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ച് ഉത്തര കൊറിയയുടെ റോക്കറ്റ്. തിങ്കളാഴ്ച്ച റോക്കറ്റ് വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

‘തണ്ണിമത്തന്‍ ബാഗും പലസ്തീന്‍ ഐക്യദാര്‍ഢ്യവും’
May 28, 2024 2:10 pm

77-ാമത് കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ശ്രദ്ധേയായിരിക്കുകയാണ് നടി കനി കുസൃതി, , തണ്ണിമത്തന്‍ മുറിച്ച രൂപത്തിലുള്ള

അഞ്ചു വര്‍ഷക്കാലമായി മദ്യത്തില്‍ നിന്നുള്ള വരുമാനം കുറവ്, സര്‍ക്കാര്‍ വരുമാനവും കുറയുകയാണ്; തോമസ് ഐസക്
May 28, 2024 2:08 pm

തിരുവനന്തപുരം: അഞ്ചു വര്‍ഷക്കാലത്തെ മദ്യത്തില്‍ നിന്നുള്ള വരുമാനത്തിന്റെ കണക്ക് എടുത്താല്‍ കുറവാണെന്ന് തോമസ് ഐസക്. സര്‍ക്കാര്‍ വരുമാനവും കുറയുകയാണ്. ഡ്രൈ

നാട്ടില്‍ പതിവായി ഭക്ഷ്യവിഷബാധ; നോക്കുകുത്തികളായി ഭക്ഷ്യസുരക്ഷാ അധികൃതര്‍
May 28, 2024 2:05 pm

നമ്മുടെ നാടിന്റെ നിലനില്‍പ്പിനു വേണ്ട അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണ് ഭക്ഷ്യസുരക്ഷ അതിപ്പോള്‍ വീട്ടില്‍ നിന്നായാലും, പുറത്തുനിന്നായാലും. ഇനി ഇപ്പോള്‍ സുരക്ഷിതമായ

സ്വർണവിലയിൽ വീണ്ടും വർധന
May 28, 2024 1:56 pm

സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണവിലയിൽ വർധന. 160 രൂപ വർധിച്ച് പവൻ വില 53,480 രൂപയിലെത്തി. ഗ്രാമിന് 20 രൂപ

ധാരാവിയില്‍ വ്യവസായ മേഖലയില്‍ തീപിടുത്തം; ആറു പേര്‍ക്ക് പരിക്ക്
May 28, 2024 1:50 pm

മുംബൈ: ധാരാവിയിലുണ്ടായ തീപ്പിടിത്തത്തില്‍ ആറു പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ ധാരാവി അശോക് മില്‍ കോംമ്പൗണ്ടിലാണ് തീപടര്‍ന്നത്.

പായലിന്റെ നേട്ടം രാജ്യത്തിന് അഭിമാനമാണെങ്കില്‍ കേസ് പിന്‍വലിക്കേണ്ടതല്ലേ? നരേന്ദ്ര മോദിയോട് തരൂര്‍
May 28, 2024 1:47 pm

ന്യൂഡല്‍ഹി: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്റ് പ്രീ അവാർഡ് നേടിയ പായല്‍ കപാഡിയയെ അഭിനന്ദിച്ച നരേന്ദ്ര മോദിക്കെതിരെ ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ്

അധികാരത്തിലെത്തിയാല്‍ പലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ അമേരിക്കക്ക് പുറത്ത്; നിലപാട് വ്യക്തമാക്കി ട്രംപ്
May 28, 2024 1:22 pm

വാഷിങ്ടണ്‍: വീണ്ടും അധികാരത്തിലെത്തിയാല്‍ പലസ്തീന്‍ അനുകൂല വിദ്യാര്‍ഥി പ്രതിഷേധക്കാരെ നാടുകടത്തുമെന്ന് വ്യക്തമാക്കി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കില്‍

അവതാര ‘പിറവി’ക്കുശേഷമുള്ള മോദിയുടെ ആദ്യ ധ്യാനത്തിൽ പ്രതിപക്ഷ സഖ്യത്തിൻ്റെ പ്രതീക്ഷകൾ തകർന്നടിയുമോ ?
May 28, 2024 1:08 pm

ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ട വോട്ടെടുപ്പിന് തലേദിവസം അവസാന ‘ആയുധവും’ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തെടുക്കുകയാണ്. കന്യാകുമാരിയിലെ വിവേകാനന്ദ മണ്ഡപത്തിൽ ധ്യാനത്തിൽ

Page 1845 of 2364 1 1,842 1,843 1,844 1,845 1,846 1,847 1,848 2,364
Top