ആഡംബര കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവം; ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി മൂന്ന് ലക്ഷം
പൂനെ: പത്തിയേഴുകാരനോടിച്ച കാറിടിച്ച് രണ്ട് പേര് മറിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയിരുന്നതായി കണ്ടെത്തല്‍. പ്രതിക്ക് അനുകൂലമായി വ്യാജറിപ്പോര്‍ട്ട് നല്കിയ ഡോക്ടര്‍മാര്‍ക്ക് മൂന്ന് ലക്ഷം രൂപ കൈക്കൂലി ലഭിച്ചിരുന്നതായാണ് വിവരം. ആശുപത്രിയിലെ പ്യൂണായ അതുല്‍