മേയറുമായുള്ള തർക്കത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്റെ ഹർജി തള്ളി
തിരുവനന്തപുരം: തിരുവനന്തപുരം മേയറുമായുള്ള തർക്കത്തിൽ KSRTC ഡ്രൈവർ യദുവിന്റെ ഹർജി തള്ളി. പൊലീസ് അന്വേഷണത്തിൽ കോടതി മേൽനോട്ടം വേണമെന്ന ഹർജിയാണ് തള്ളിയത്. യദു കോടതിയുടെ മേൽനോട്ടം ആവശ്യപ്പെട്ടത് മേയർക്കെതിരായ അന്വേഷണത്തിലാണ്. മേയർ ആദ്യം പരാതി