120 കിലോമീറ്റർ വേഗതയിൽ ബംഗാളിൽ റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു; അതീവ ജാഗ്രത നിർദേശം
കൊൽക്കത്ത: എകേദേശം 120 കിലോമീറ്ററോളം വേഗതയിൽ പശ്ചിമ ബംഗാളില്‍ റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു. സംസ്ഥാനത്ത് നേരത്തെ തന്നെ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നതിനാൽ വലിയ അത്യാഹിതങ്ങൾ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. റേമൽ കരതൊട്ടപ്പോൾ തന്നെ ശക്തമായ കാറ്റില്‍