ബ്രിട്ടനില്‍ നിര്‍ബന്ധിത സൈനിക സേവനം തിരികെ കൊണ്ടുവരാന്‍ ഋഷി സുനക്
ലണ്ടന്‍: ബ്രിട്ടനില്‍ നിര്‍ബന്ധിത സൈനിക സേവനം തിരികെ കൊണ്ടുവരാന്‍ യു.കെ പ്രധാനമന്ത്രി ഋഷി സുനക്. പൊതുതെരഞ്ഞെടുപ്പിന് ശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തില്‍ തുടരുകയാണെങ്കില്‍ നിര്‍ബന്ധിത സൈനിക സേവനത്തിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഋഷി സുനക് പറഞ്ഞു.