ഗം ഗം ഗണേശ റിലീസിനൊരുങ്ങുന്നു

ഗം ഗം ഗണേശ റിലീസിനൊരുങ്ങുന്നു

ആനന്ദ് ദേവെരകൊണ്ട നായകനാകുന്ന പുതിയ ചിത്രം ഗം ഗം ഗണേശ റിലീസിനൊരുങ്ങിയിരിക്കുകയാണ്. സംവിധാനം നിര്‍വഹിക്കുന്നത് ഉദയ് ബൊമ്മിസെട്ടിയാണ്. നായികയായി എത്തുന്നത് പ്രഗതി ശ്രിവാസ്തവയാണ്. ചിത്രത്തിന് യുഎ സര്‍ട്ടഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ആക്ഷനും ഹ്യൂമറിനും പ്രാധ്യാന്യമുള്ളതാണ് ചിത്രം.

ചക്രവാതച്ചുഴി: അടുത്ത 5 ദിവസം കേരളത്തില്‍ മഴക്ക് സാധ്യത
May 25, 2024 1:20 pm

തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ അടുത്ത അഞ്ചു ദിവസം കേരളത്തില്‍ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റോടെ

ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിക്കില്ല; പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ്
May 25, 2024 1:00 pm

ഡല്‍ഹി: ബി.ജെ.പിക്ക് കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് തിരഞ്ഞെടുപ്പ് വിശകലനവിദഗ്ധനും പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ്. ബി.ജെ.പി. പരമാവധി 260 സീറ്റുകള്‍ വരെനേടാമെന്നാണ്

പ്രധാനമന്ത്രി താമസിച്ചിരുന്ന ഹോട്ടലിലെ ബില്ലുകള്‍ ലക്ഷങ്ങള്‍; തീര്‍പ്പാക്കിയില്ലെന്ന പരാതിയുമായി മൈസൂരുവിലെ ഹോട്ടല്‍
May 25, 2024 12:57 pm

ബെംഗളൂരു: മൈസൂരു സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി താമസിച്ചിരുന്ന ഹോട്ടലിലെ ബില്ലുകള്‍ അടച്ചില്ലെന്ന് പരാതി. നഗരത്തിലെ റാഡിസണ്‍ ബ്ലൂ പ്ലാസഹോട്ടലിലെ 80.6 ലക്ഷം

വോട്ടെടുപ്പിനിടെ സംഘര്‍ഷത്തില്‍ തൃണമൂല്‍ പ്രാദേശിക നേതാവ് മരിച്ചു
May 25, 2024 12:57 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂരില്‍ വോട്ടെടുപ്പിനിടെ നടന്ന സംഘര്‍ഷത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ പ്രാദേശിക നേതാവ് മരിച്ചു. ശനിയാഴ്ച രാവിലെയാണ്

‘ദിവ്യന് പൗരത്വത്തിന് അര്‍ഹതയുണ്ടോ’; മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ശശി തരൂര്‍
May 25, 2024 12:36 pm

ഡല്‍ഹി: പ്രധാനമന്ത്രി ദിവ്യനാണെങ്കില്‍ അദ്ദേഹത്തിന് ഇന്ത്യയില്‍ പൗരത്വത്തിന് അര്‍ഹതയുണ്ടോയെന്ന് നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ വിമര്‍ശനം. ദൈവം

ദുബൈയിൽ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി
May 25, 2024 12:33 pm

ദുബൈ: തിരുവനന്തപുരം സ്വദേശിയായ യുവാവിനെ 40 ദിവസത്തിലേറെയായി ദുബൈയിൽ കാണാനില്ലെന്ന് പരാതി. നെല്ലിമുക്ക് സ്വദേശി ജിതിനെയാണ് കഴിഞ്ഞ ഏപ്രിൽ എട്ട്

ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം തുടരുന്നു; രാജസ്ഥാനില്‍ മാത്രം ഒരാഴ്ചയ്ക്കിടെ 12 മരണം
May 25, 2024 12:32 pm

ഉത്തരേന്ത്യയില്‍ അതിശക്തമായ ഉഷ്ണ തരംഗം തുടരുന്നു. ഒരാഴ്ചയ്ക്കിടയില്‍ രാജസ്ഥാനില്‍ മാത്രം 12 പേരാണ് മരിച്ചത്. 48.8 ഡിഗ്രി സെല്‍ഷ്യസാണ് സംസ്ഥാനത്തിലെ

ഇന്ത്യയില്‍ പിക്‌സല്‍ ഫോണുകളും ഡ്രോണുകളും നിര്‍മിക്കാന്‍ ഗൂഗിള്‍
May 25, 2024 12:26 pm

ഗൂഗിള്‍ താമസിയാതെ ഇന്ത്യയില്‍ വെച്ച് പിക്സല്‍ ഫോണുകളുടെ നിര്‍മാണം ആരംഭിക്കും. തമിഴ്നാട്ടിലെ ഫോക്‌സ്‌കോണ്‍ ഫാക്ടറിയില്‍ വെച്ചാണ് നിര്‍മാണം നടക്കുകയെന്ന് ബിബിസി

വോട്ടിംഗ് മെഷീനില്‍ ബാറ്ററി കുറവ്, വോട്ട് ചെയ്യാന്‍ പ്രതിസന്ധി നേരിട്ടു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബൃന്ദ കാരാട്ട്
May 25, 2024 12:23 pm

ഡല്‍ഹി: വോട്ട് ചെയ്യാന്‍ പ്രതിസന്ധി നേരിട്ടെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. ഡല്‍ഹിയില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് വോട്ടിംഗ് മെഷീനില്‍

Page 1875 of 2372 1 1,872 1,873 1,874 1,875 1,876 1,877 1,878 2,372
Top