പെരിയാറിലെ മത്സ്യക്കുരുതി: സള്‍ഫര്‍ അടക്കമുള്ള രാസമാലിന്യങ്ങള്‍ കാരണമെന്ന് സ്ഥിരീകരിച്ചു
കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ വ്യാപകമായി ചത്തുപൊന്തിയതിനു കാരണം രാസമാലിന്യം ആണെന്ന് ഫിഷറീസ് വകുപ്പിൻ്റെ സ്ഥിരീകരണം. ഗുരുതരമായ പാരിസ്ഥിതിക ആഘാതത്തിന് ഇത് വഴിവയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഫിഷറീസ് വകുപ്പിൻ്റെ നിര്‍ദേശപ്രകാരമാണ് വിദഗ്ധ സംഘം അന്വേഷണം