ബാര്‍ കോഴ വിവാദം; പുതിയ നയം നടപ്പിലാക്കുന്നത് അഴിമതി നടത്തിയാണെന്ന് കെ സുധാകരന്
തിരുവനന്തപുരം: വമ്പന്‍ അഴിമതി നടത്തിയാണ് പുതിയ മദ്യനയം നടപ്പിലാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. എക്സൈസ് മന്ത്രി എം.ബി.രാജേഷ് ഉടന്‍ രാജിവയ്ക്കണമെന്നും കെ.സുധാകരന് പറഞ്ഞു. സംസ്ഥാനത്തെ 900 ബാറുകളില്‍ നിന്ന് 2.5 ലക്ഷം രൂപ