നെറ്റികയറുന്നോ..? പേടിക്കേണ്ട വീട്ടില്‍ തന്നെയുണ്ട് പരിഹാരം
നമ്മുടെ ചര്‍മ്മം പോലെ തന്നെ മുടിക്കും പരിചരണവും ശ്രദ്ധയും ആവശ്യമാണ്. യഥാര്‍ത്ഥത്തില്‍ ഭൂരിഭാഗം പേരും തികച്ചും ആരോഗ്യമുള്ള മുടിയോടെയാണ് ജനിച്ചത്. എന്നാല്‍ മുടി ഉല്പന്നങ്ങളിലെ രാസ വിഷാംശം, പരിസ്ഥിതി മലിനീകരണം തുടങ്ങിയ ഘടകങ്ങള്‍ കാരണം