ഗവര്‍ണര്‍ക്ക് തിരിച്ചടി; സെനറ്റില്‍ നിയമിച്ച അംഗങ്ങളുടെ നിയമനം റദ്ദാക്കി ഹൈക്കോടതി
കൊച്ചി: സെനറ്റില്‍ ഗവര്‍ണര്‍ നിയമിച്ച നാല് അംഗങ്ങളുടെ നിയമനം റദ്ദാക്കി ഹൈക്കോടതി. കേരള സര്‍വകലാശാല സെനറ്റ് നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. ചാന്‍സലറെന്ന നിലയില്‍ സ്വന്തം തീരുമാനപ്രകാരം