കിഫ്ബി മസാല ബോണ്ട് കേസ്; ഇടപെടുന്നില്ലെന്ന് ഹൈക്കോടതി
തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നുമുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തില്‍ ഇടപെടാതെ ഹൈക്കോടതി ഡിവിഷന് ബെഞ്ച്. സ്ഥാനാര്‍ത്ഥിയായതിനാല്‍ ഇഡിക്ക് മുമ്പാകെ ഹാജരാകുന്നതില്‍ നിന്ന് സിംഗിള്‍