ഇബ്രാഹിം റെയ്സിക്ക് സംഭവിച്ച അപകടം; ആശങ്ക അറിയിച്ച് മോദി
ഇറാന് പ്രസിഡന്റിന് സംഭവിച്ച അപകടത്തില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി മോദി. ഈ ദുഃഖസമയത്ത് ഇന്ത്യ ഇറാന് ജനതയ്ക്കൊപ്പം നില്‍ക്കുന്നുവെന്നും മോദി എക്സില്‍ കുറിച്ചു. ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിക്കും ഒപ്പമുണ്ടായിരുന്ന ഇറാന് വിദേശകാര്യമന്ത്രി ഹുസൈന്