പുതിയ ലീസിംഗ് സേവനം അവതരിപ്പിക്കാനൊരുങ്ങി കിയ ഇന്ത്യ
പുതിയ ലീസിംഗ് സേവനം അവതരിപ്പിക്കാന്‍ ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയ ഇന്ത്യ. 24 മുതല്‍ 60 മാസം വരെയുള്ള ഓപ്ഷനുകളും വ്യത്യസ്ത മൈലേജ് പ്ലാനുകളുമുള്ള വിവിധ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ‘കിയ ലീസ്’