ആര്‍ത്തവ വേദന കൂടുന്നോ, കാരണം നിസ്സാരമാക്കല്ലേ
ആര്‍ത്തവ സമയം സ്ത്രീകളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. എന്നാല്‍ അതെല്ലാം പലപ്പോഴും ചില ആരോഗ്യ പ്രശ്നങ്ങളുടെ സൂചനകള്‍ തന്നെയായിരിക്കും. അതില്‍ ഒന്നാണ് എന്‍ഡോമെട്രിയോസിസ്. ഇത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ഒന്നാണ്.