സൗദി അറേബ്യയില്‍ ചരിത്രത്തിലാദ്യമായി സ്വിം സ്യൂട്ട് ഫാഷന്‍ ഷോ നടന്നു
റിയാദ്: സൗദി അറേബ്യയില്‍ ചരിത്രത്തിലാദ്യമായി സ്വിം സ്യൂട്ട് ഫാഷന്‍ ഷോ നടന്നു. പത്ത് വര്‍ഷം മുമ്പ് വരെ സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന നിയമമുണ്ടായിരുന്ന രാജ്യത്താണ് ഈ മാറ്റം. മൊറോക്കന്‍ ഡിസൈനറായ